മുത്തൂറ്റ് എന്‍ജിനിയറിങ് കോളേജില്‍ നൂതന കോഴ്സുകള്‍ക്ക് അംഗീകാരം

മുത്തൂറ്റ് എന്‍ജിനിയറിങ് കോളേജില്‍ ...
മുത്തൂറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസ് ബി.ടെക്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബി.ടെക്. കംപ്യൂട്ടർ സയൻസ് (അധിക ബാച്ച്), എം.ടെക്. സൈബർ സെക്യൂരിട്ടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ഡാറ്റ സയൻസ് എന്നീ കോഴ്സുകൾക്ക് എ.ഐ.സി.ടി.ഇ.യുടെയും കേരള സാങ്കേതിക സർവകലാശാലയുടെയും അംഗീകാരം ലഭിച്ചതായി പ്രിൻസിപ്പൽ ഡോ. പി.സി. നീലകണ്ഠൻ അറിയിച്ചു. 

വിവരങ്ങൾക്ക്: http//mgmits.ac.in/

Post a Comment

0 Comments