കേരള MCA പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

ICAI Cancels May 2020 CA Exams | Mumbai | Mumbai Live

അവസാന തിയതി: July 20
കോഴ്സ് കാലാവധി: 2 കൊല്ലം
പ്രവേശന പരീക്ഷ: ജൂലൈ 25 ന്
കേന്ദ്രങ്ങൾ: തിരുവനന്തപുരം, കൊച്ചി കോഴിക്കോട്

എഐസിടിഇ അംഗീകാരമുള്ള കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മാസ്റ്റര്‍ ഓഫ് കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (എംസിഎ) കോഴ്‌സിലേക്കുള്ള പ്രവേശനത്തിന് ജൂലൈ 20 വരെ LBS സൈറ്റ് വഴി അപേക്ഷ സ്വീകരിക്കുന്നു.

പ്രവേശന ഫീ: ഓൺലൈൻ വഴി / Fed Bank വഴി അടക്കണം

യോഗ്യത: നോട്ടിഫിക്കേഷൻ/പ്രോസ്പെക്ടസ് കാണുക

Website:
https://lbscentre.in/mastofcompapp2020/frmRegistration.aspx

Post a Comment

0 Comments